അന്നേ ഞാന്‍ പറഞ്ഞതാണ് പ്രണയം ദുഖമാണ് എന്ന്. വലെന്റൈന്‍സ് ഡേ ഉള്ളില്‍ വന്നതുകൊണ്ടല്ലേ ഫെബ്രുവരി ദിവസം തികയാതെ വികലാംഗ മാസം ആയിപ്പോയത്. ശരിയായിരിക്കണം ; പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒന്നു പ്രനയിച്ചതുകൊണ്ടാല്ലേ ഞാനും വികലാംഗനായത്...!!!
Wednesday, May 27, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment